Question: 1947 ഒക്ടോബർ 26-ന് ഇൻസ്ട്രുമെന്റ് ഓഫ് അക്സഷൻ ഒപ്പിട്ട് ജമ്മു-കാശ്മീർ നാട്ടുരാജ്യത്തെ ഔദ്യോഗികമായി ഇന്ത്യയുമായി ചേർത്ത ഭരണാധികാരി ആരായിരുന്നു?
A. ഷെയ്ഖ് അബ്ദുള്ള
B. മഹാരാജാ ഹരി സിംഗ്
C. ജവഹർലാൽ നെഹ്‌റു
D. ലോർഡ് മൗണ്ട് ബാറ്റൺ
Similar Questions
APEC ന്റെ (Asia-Pacific Economic Cooperation) ആസ്ഥാനം എവിടെയാണ്?